ജൂലൈ 16 കാസറഗോഡ് ജില്ലാ പഞ്ചായത് ,ഗ്രീൻ കമ്മ്യൂണിറ്റി ,ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ അഭിമുഘ്യത്തിൽ പടന്നക്കടപ്പുറം ജി എഫ് എച് എസ് ആദിത്യമരുളിയ 'മഴനടത്തം ' .700 ൽ അധികം കുട്ടികൾ പരിസ്ഥിതി പ്രവർത്തകർ ജനനേതാക്കന്മാർ എന്നിവർ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ പരിപാടി .ജില്ലാ പഞ്ചായത് പ്രെസിഡെന്റ് ഗ്രാമപഞ്ചായത് പ്രെസെഡന്റ് പൊഫസർ ശോഭീന്ദ്രൻ തുടങ്ങി 20 ൽ അധികം വിശിഷ്ടവ്യക്തികൾ പങ്കെടുത്തു .
No comments:
Post a Comment