Thursday, 21 July 2016

BOOK FEST AND EXHIBITION BY DC BOOKS AND OTHER COMPANIES AT HERE IN THE SMART ROOM
11/07/2016 TO 13/07/2016






Wednesday, 20 July 2016

special coaching for backward children 8th and 9th
morning and evening classes

SPOKEN ENGLISH CLASSES FOR UP AND LP
started......

ജൂലൈ 16 കാസറഗോഡ് ജില്ലാ പഞ്ചായത് ,ഗ്രീൻ കമ്മ്യൂണിറ്റി ,ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ അഭിമുഘ്യത്തിൽ പടന്നക്കടപ്പുറം ജി എഫ് എച് എസ് ആദിത്യമരുളിയ 'മഴനടത്തം ' .700 ൽ അധികം കുട്ടികൾ പരിസ്ഥിതി പ്രവർത്തകർ ജനനേതാക്കന്മാർ എന്നിവർ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ പരിപാടി .ജില്ലാ പഞ്ചായത് പ്രെസിഡെന്റ് ഗ്രാമപഞ്ചായത് പ്രെസെഡന്റ് പൊഫസർ ശോഭീന്ദ്രൻ തുടങ്ങി 20 ൽ അധികം വിശിഷ്ടവ്യക്തികൾ പങ്കെടുത്തു .





Friday, 15 July 2016

സാഗരം സാക്ഷിയായ ഇളം പെൺകരുത്ത്
പടന്നക്കടപ്പുറം ഹയർ സെക്കണ്ടറി സ്‌കൂളിൽ ആർ എം എസ് എ സഹകരണത്തോടെ നടത്തുന്ന തയ്‌ക്കൊണ്ടോ സ്വയം പ്രതിരോധ പരിശീലന പരിപാടി  ഹൈസ്‌കൂൾ ഒൻപതാം  ക്‌ളാസ് പെൺകുട്ടികൾക്കായി 


Thursday, 14 July 2016

district panchayath and DDE and Green community proudly conducts MAZHANADATHAM   an unusual memorable programme july 16 .....we host

Friday, 1 July 2016

സ്‌കൂൾ  എൻ എസ് എസ്  പുതുവസ്ത്രവിതരണം  -ജില്ലാ പഞ്ചായത്തു പ്രെസിഡെന്റ്

മനോരമ നല്ല പാഠം നമ്മുടെ സ്‌കൂൾ വാർത്തകളിൽ

സ്‌കൂൾ ഐ ടി ക്ളബ് രൂപീകരണം ,ലോക സമുദ്രദിന വിഡിയോ പ്രദർശനം